
മറിയക്കുട്ടി ജോസഫ്
ഇടയാർ : വിലങ്ങപ്പാറയിൽ (അങ്ങാടിയത്ത്) മറിയക്കുട്ടി ജോസഫ് (97) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പെരിയപ്പുറം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ. പരേത വെള്ളൂർ നാത്തായിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് ഉലഹന്നൻ. മക്കൾ : പരേതയായ അന്നക്കുട്ടി, ലീലാമ്മ, ജോണി, ജോർജ്. മരുമക്കൾ: പരേതനായ മാത്യു പനമ്പുകാട് വൈക്കം, ജോസ് കുര്യൻ കടവുങ്കൽ മോനിപ്പിള്ളി, മേരി ഓലപ്പുരക്കൽ കാക്കൂർ,ഫിലോമിന കുമ്പളക്കുഴി കുറവിലങ്ങാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions