Obituary
ജാ​ൻ​സി ചെ​റി​യാ​ൻ

കു​റു​ന്പ​നാ​ടം : ഓ​വേ​ലി​ൽ ജാ​ൻ​സി ചെ​റി​യാ​ൻ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കു​റു​ന്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മു​ട്ട​ത്തു​പ​ടി മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ചെ​റി​യാ​ൻ മാ​ത്യു (ജോ​ർ​ജു​കു​ട്ടി). മ​ക്ക​ൾ: ജീ​തു, ജി​ന്‍റോ, ജി​ബി​ൻ. മ​രു​മ​ക്ക​ൾ: ഡാ​ർ​വി​ൻ, ജ്യോ​തി.