
കെ.ടി. ചാക്കോ
പൊങ്ങന്താനം : കുന്നത്തുമറ്റം കെ.ടി. ചാക്കോ (മാമച്ചൻ സാർ-88, റിട്ട. അധ്യാപകൻ, പൊങ്ങന്താനം യുപി സ്കൂൾ) അന്തരിച്ചു. കുറുമ്പനാടം അസംപ്ഷൻ പള്ളിയിൽ 55 വർഷം സൺഡേ സ്കൂൾ അധ്യാപകനായും പൊങ്ങന്താനം റബർ പ്രോഡ്യൂസേഴ്സ് സൊസൈറ്റി, മിൽമ എന്നിവിടങ്ങളിൽ ഡയറക്ടർ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ മൂന്നിന് ഭവനത്തിൽ ആരംഭിച്ച് കുറുമ്പനാടം അസംപ്ഷൻ കത്തോലിക്കാ പള്ളിയിൽ. ഭാര്യ മേരിക്കുട്ടി മണലാടി പുറവടി കുടുംബാംഗം. മക്കൾ: ടോമിച്ചൻ, പരേതയായ എൽസമ്മ, ടെസിമോൾ, ടോണിച്ചൻ (ഇറ്റലി), ജോമോൻ (വേപ്പംപട്ടു ചെന്നൈ). സോണിമോൻ. മരുമക്കൾ: റാണി, കുഞ്ഞുമോൻ ഞാലിയിൽ, ജയിംസുകുട്ടി പുത്തൻപറമ്പിൽ, മിനി ഓടനാനിയിൽ, ഷിനിമോൾ മുരണിപറസിൽ, ആശാമോൾ മുരണിപറമ്പിൽ. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions