
ഓമന മാർക്കോസ്
പൊടിമറ്റം : മഠത്തിപ്പറന്പിൽ ഓമന മാർക്കോസ് (72) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ എം.എസ്. മാർക്കോസ്. മക്കൾ: ബൈജു മാർക്കോസ് (ഡയറക്ടർ, റെയിൻവുഡ് ഹോട്ടൽ), ബിൻസി. മരുമക്കൾ: ജോജി ജോർജ് നടയിൽ (എരുമേലി), ജോ മാത്യു ജോസഫ് പുള്ളോംപറന്പിൽ (കട്ടപ്പന). മൃതദേഹം രാവിലെ ഒന്പതിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions