
തോമസ് മാത്യു
കരിക്കാട്ടൂർ സെന്റർ : വാളിപ്ലാക്കൽ തോമസ് മാത്യു (69) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് കരിക്കാട്ടൂർ സെന്റ് ജയിംസ് പള്ളിയിൽ. ഭാര്യ എൽസമ്മ തോമസ് വിളക്കുമാടം കുന്നേൽ കുടുംബാംഗം. മക്കൾ: മാത്യു, മെറിൻ, ജേക്കബ്, ഗ്ലാഡ്വിൻ. മരുമക്കൾ: ജെയിൻ, അരുൺ, റിനി. മൃതദേഹം നാളെ രാവിലെ ഒന്പതിനു വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions