Obituary
സ​ഫി​യാ​ക്കു​ഞ്ഞ്

ഹ​രി​പ്പാ​ട് : ആ​റാ​ട്ടു​പു​ഴ വാ​ഴ​ത്തോ​ട്ട​ത്തി​ൽ സ​ഫി​യാ​ക്കു​ഞ്ഞ് (63) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഹ​സ​ൻ കു​ഞ്ഞ്. മ​ക്ക​ൾ: ഫാ​സി​ല, അ​ഫീ​ല. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് സാ​ലി, സാ​ദി​ഖ്‌.