Obituary
കു​ഞ്ഞു​കു​ട്ടി

ഹ​രി​പ്പാ​ട് : ചേ​പ്പാ​ട് ആ​ശാ​രി​പ​റ​മ്പി​ൽ കു​ഞ്ഞു​കു​ട്ടി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​എ​ൻ. ആ​ചാ​രി. മ​ക്ക​ൾ: പ​രേ​ത​നാ​യ വ​ര​ദ​രാ​ജ​ൻ, ശി​വ​രാ​ജ​ൻ, ഡോ. ​ജ​യ​കു​മാ​രി, മി​നി. മ​രു​മ​ക്ക​ൾ: ര​മാ​ദേ​വി, വി​ജ​യ​മ്മ, പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ, രാ​ജ​ൻ.