Obituary
എ. ​നൗ​ഷാ​ദ്

ഹ​രി​പ്പാ​ട്: തൃ​ക്കു​ന്ന​പ്പു​ഴ പ​ള്ളി​പ്പാ​ട്ട് മു​റി കൊ​ക്കാ​ട്ട് ത​റ​യി​ൽ എ. ​നൗ​ഷാ​ദ് (60) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സ​ബീ​ന. മ​ക്ക​ൾ: അ​മാ​ന, ആ​ഷി​യ, അ​ജീ​ബ. മ​രു​മ​ക്ക​ൾ: ഷി​യാ​സ്,അ​ബ്ദു​ൾ ഹ​ക്ക്.