
ലളിത
ആലപ്പുഴ : പാതിരപ്പള്ളി കാറ്റാടി ജംഗ്ഷനു സമീപം കൊരാത്ത് വീട്ടിൽ ലളിത (98) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: കനക, ഉദയമ്മ, കെ.എം. ബാബു. മരുമക്കൾ: മോഹനൻ, രാജേന്ദ്രൻ, ലേഖ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions