
അന്നമ്മ ജോസഫ്
നെടുമണ്ണി : അരീക്കൽ ആലുങ്കൽ അന്നമ്മ ജോസഫ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് നെടുമണ്ണി ഫാത്തിമ മാതാ പള്ളിയിൽ. പരേത ചമ്പക്കര മുള്ളൻ പാറയ്ക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എ.ജെ. ജോസഫ് (കുഞ്ഞാരിച്ചൻ). മക്കൾ: ജെസി, ജിജി, ജോളി, ജോസി. മരുമക്കൾ: ജോസഫ്, ഷൈനി, അൻപു, മാത്യു (ബിജു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions