Obituary
ജാ​ന​മ്മ

പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ താ​ഴ​ത്തേ​തി​ല്‍ വീ​ട്ടി​ല്‍ ജാ​ന​മ്മ (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ സ​ത്യ​പാ​ല​ന്‍. മ​ക്ക​ള്‍: ഷൈ​ല​ജ, ഷീ​ല​ജ, സു​ലേ​ഖ, ഷി​ജു. മ​രു​മ​ക്ക​ള്‍: സ​ജീ​വ്, വി​നു എ​സ്. ആ​ന​ന്ദ്.