
ചന്ദ്രവല്ലി
കുമ്പഴ : ചെറിയത്ത് ചന്ദ്രവല്ലി (84) അന്തരിച്ചു. സംസ്കാരം.ഇന്ന് 2.30ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ എന്‍. സുകുമാരന്‍. മക്കള്‍: രാജു, പ്രമീള, ജയചന്ദ്രന് (ബിജു). മരുമക്കള്‍: സീമ, പ്രകാശ്, ഷീബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions