
രാമകൃഷ്ണപിള്ള
കൈപ്പട്ടൂര്‍: ചാക്കാശേരില് പുത്തന്‍വീട്ടില്‍ ഗീതാലയത്തില്‍ രാമകൃഷ്ണപിള്ള (95) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പില്‍. ഭാര്യ: ഭാര്‍ഗവിയമ്മ. മക്കള്‍: ഗീതാകുമാരി, ശ്രീലത, സുരേഷ് കുമാര്‍, സുനില്‍കുമാര്‍. മരുമക്കള്‍: ഗോപിനാഥ്, അജിത് കുമാര്‍, ശ്രീലേഖ, അമ്പിളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions