Obituary
ജ​നാ​ർ​ദ്ധ​ന​ൻ

കു​ള​ത്തൂ​ർ : ചൂ​ര​ക്കു​റ്റി​ത്ത​ട​ത്തി​ൽ ജ​നാ​ർ​ദ്ധ​ന​ൻ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ത​ങ്ക​മ്മ മ​ല്ല​പ്പ​ള്ളി മു​ക്കു​ഴി​ക്ക​ൽ കു​ട‌ും​ബാം​ഗം. മ​ക്ക​ൾ: അ​നി​ൽ കു​മാ​ർ, സു​നി​ൽ കു​മാ​ർ, അ​ജി​ത കു​മാ​രി. മ​രു​മ​ക്ക​ൾ: അ​മ്പി​ളി, ജി​ഷ.