Obituary
സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച

അ​ത്തി​ക്ക​യം : ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ന്‍​ഡി​ല്‍ അ​ന്ത​രി​ച്ച ക​ണ്ണം​പ​ള്ളി ക​ള​പ്പു​ര​ക്ക​ല്‍ ജി​റ്റൊ കെ. ​ആ​ന്‍റ​ണി​യു​ടെ (41) സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച 12.30ന് ​ക​ണ്ണം​പ​ള്ളി സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ന​ട​ക്കും. ഭാ​ര്യ: ജോ​ഷീ​ല. മ​ക്ക​ള്‍: ലൂ​ക്ക്, ന​ഥാ​ന്‍.