Obituary
ജേ​ക്ക​ബ് കോ​ശി

ടെ​ക്സാ​സ്: തി​രു​വ​ല്ല സ്ലീ​ബാ​പ​റ​മ്പി​ൽ പ​രേ​ത​രാ​യ പോ​ത്ത​ൻ കോ​ശി - സാ​റാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജേ​ക്ക​ബ് കോ​ശി (72) ടെ​ക്‌​സ​സി​ലെ ഷു​ഗ​ർ​ലാ​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​ടെ​ക്സാ​സി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക്ക് ച​ർ​ച്ചി​ൽ. ഭാ​ര്യ: വ​ത്സ ജേ​ക്ക​ബ്. മ​ക്ക​ൾ: ഡോ. ​ജാ​ക്‌​സി ജേ​ക്ക​ബ് (ആ​ൽ​ബ​നി, ന്യു​യോ​ർ​ക്ക്), ജി​ബി​ൻ ജേ​ക്ക​ബ് (ടെ​ക്സ​സ്). മ​രു​മ​ക്ക​ൾ: ബോ​ബി, ബെ​റ്റ്സി ജേ​ക്ക​ബ്.