Obituary
മ​റി​യാ​മ്മ മ​ത്താ​യി

പാ​ടി​മ​ൺ: കൊ​ച്ച​ര​പ്പൂ​ങ്ക​ൽ കു​റി​ച്ചി​യി​ൽ മ​റി​യാ​മ്മ മ​ത്താ​യി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 12ന് ​പ​ര​യ്ക്ക​ത്താ​നം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. പ​രേ​ത വാ​ള​ക്കു​ഴി ത​കി​ടി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​വി. മ​ത്താ​യി. മ​ക്ക​ൾ: ത​ങ്ക​മ്മ, അ​ച്ച​ൻ​കു​ഞ്ഞ്, സ​ണ്ണി, സാ​ലി, ആ​ലീ​സ്. മ​രു​മ​ക്ക​ൾ: ആ​ലീ​സ് തൈ​ക്കാ​ട്ടി​ൽ (ക​വി​യൂ​ർ പ​മ്പ​ഴ), ബീ​ന ആ​റ്റു​മാ​ലി​ൽ (വീ​യ​പു​രം), ഷാ​ജി ചെ​മ്പ​ക​ത്തി​നാ​ലി​ൽ (ത​ടി​യൂ​ർ), പ​രേ​ത​നാ​യ അ​ച്ച​ൻ​കു​ഞ്ഞ് തോ​ട്ട​ത്തി​ൽ (കീ​ഴ്‌​വാ​യ്‌​പൂ​ര്), പ​രേ​ത​നാ​യ രാ​ജു പു​ന്ന​വേ​ലി​ൽ (ആ​നി​ക്കാ​ട്).