
മോളി ജയിംസ്
സ്വരാജ്: തിരുകയിൽ മോളി ജയിംസ് (63) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് സ്വരാജ് സെന്റ് പോൾസ് പള്ളിയിൽ. പരേത ഏലപ്പാറ മരുതൂർ കുടുംബാംഗം. ഭർത്താവ്: ജയിംസ്. മക്കൾ: നീതുമോൾ ജയിംസ് (അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ മേരികുളം), ടിന്റുമോൾ (അധ്യാപിക, സെന്റ് ആന്റണീസ് ഹൈസ്കൂൾ വണ്ടൻമേട്). മരുമക്കൾ: ടോമി ഇടപ്പള്ളിൽ (വെള്ളിലാംകണ്ടം), ജിൻസ് കോട്ടിരിക്കൽ (പരപ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions