
ബിജു കുരുവിള
തോപ്രാംകുടി: മരുതൂർ ബിജു കുരുവിള (53) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കിളിയാർകണ്ടം ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ ഷെർളി മണിമല കുടുംബാംഗം. മക്കൾ: ആൽബിൻ, അന്റോണി, ആഗ്നസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions