Obituary
റേ​ച്ച​ൽ സാ​മു​വേ​ൽ

ക​മ്പം​മ​ട്ട് : കാ​ലാ​യി​ൽ റേ​ച്ച​ൽ സാ​മു​വേ​ൽ (അ​മ്മി​ണി-93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​രു​ണാ​പു​രം ജ​റു​സ​ലേം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: സാ​മു​വേ​ൽ. മ​ക്ക​ൾ: സി​സി​ലാ​മ്മ, സ​ണ്ണി, രാ​ജു, പ​രേ​ത​നാ​യ സാ​ജ​ൻ, കൊ​ച്ചു​മോ​ൻ. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, വ​ത്സ​മ്മ, ജെ​സി, ലി​സി, കു​ഞ്ഞു​മോ​ൾ.