Obituary
എ​ൽ​സി ജോ​സ​ഫ്

ത​ങ്ക​മ​ണി : പൂ​വ​ത്തോ​ലി​ൽ എ​ൽ​സി ജോ​സ​ഫ് (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മാ​ട്ടു​ക്ക​ട്ട ക​രി​പ്പാ​ട്ട് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പി.​വി. ജോ​സ​ഫ്. മ​ക്ക​ൾ: മി​നി, ബീ​ന, ജോ​ർ​ജ്, ബി​ൻ​സി, ജി​സി, ജോ​ബി​ൻ, ജോ​യ്സ്. മ​രു​മ​ക്ക​ൾ: തോ​മ​സ് ക​ല​യ​ക്കാ​ട്ടി​ൽ (ഇ​ഞ്ചി​യാ​നി), സി​ബി മൈ​പ്പ​റ​മ്പി​ൽ (കൂ​ട​പ്പൂ​ർ), ഷാ​ജി പാ​രി​ക്കാ​പ്പ​ള്ളി (കു​ഞ്ചി​ത്ത​ണ്ണി), ലാ​ലി​ച്ച​ൻ കൊ​ച്ചു​പ​റ​മ്പി​ൽ (പ​ച്ച​ടി), ജോ​സി അ​റ​ക്ക​ൽ (തൊ​ടു​പു​ഴ).