
വി.എം. തോമസ്
ചുങ്കപ്പാറ: വയലാമണ്ണിൽ വി.എം. തോമസ് (തോമാച്ചൻ-94) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചുങ്കപ്പാറ ചെറുപുഷ്പ പള്ളിയിൽ. ഭാര്യ റോസമ്മ ഇളങ്ങോയി പൂവത്തുകുന്നേൽ കുടുംബാംഗം. മക്കൾ: സെലിൻ, തോമസ് മാത്യു (എഫ്എസിടി റിട്ട. ഉദ്യോഗസ്ഥൻ, എറണാകുളം), ബാബു (സ്റ്റാഫ്, ഫെഡറൽ ബാങ്ക് ചുങ്കപ്പാറ), സൂസൻ, റോയ്, റെജി, സിനി (നഴ്സ്, കെ.എം ചെറിയാൻ ഹോസ്പിറ്റൽ കല്ലിശേരി). മരുമക്കൾ: സോഫിയാമ്മ തോണിയാംകുഴിയിൽ ചുങ്കപ്പാറ (റിട്ട. നഴ്സിംഗ് ട്യൂട്ടർ), മണിയമ്മ കൂവക്കുന്നേൽ (ചാത്തൻതറ), ജോർജുകുട്ടി പേഴത്തുവയലിൽ (കാഞ്ഞിരപ്പള്ളി), വൽസമ്മ കോയിപ്പുറത്ത് (മണിമല), ബിന്ദു വാലേക്കളം (കായൽപ്പുറം), എബി ളാഹേത്ത് (കല്ലിശേരി), പരേതനായ സ്കറിയ വടക്കേനാത്ത് (കാഞ്ഞിരപ്പള്ളി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions