Obituary
മു​ര​ളീ​ധ​ര​ന്‍ പി​ള്ള

ച​വ​റ: പു​തു​ക്കാ​ട് അ​റ​വി​ന​ഴി​ക​ത്ത് മു​ര​ളീ​ധ​ര​ന്‍ പി​ള്ള (71)അ​ന്ത​രി​ച്ചു. ഭാ​ര്യ: ജ​ല​ജ. മ​ക്ക​ള്‍: മി​ഥു​ന്‍ (കെ​എ​സ്ആ​ര്‍​ടി സി), ​ജി​ഥി​ന്‍(​ഷാ​ര്‍​ജ ). മ​രു​മ​ക്ക​ള്‍: പ്രീ​തി, ആ​ശാ മോ​ള്‍. സ​ഞ്ച​യ​നം വ്യാ​ഴം ഏ​ഴ്.