
പി.പുരുഷോത്തമന്
കൊല്ലം: ഇരവിപുരം വഞ്ചിയില്‍ കോവില്‍ ഡാലിയയില്‍ റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ പി. പുരുഷോത്തമന് (73)അന്തരിച്ചു. സംസ്കാരം നാളെ 12.30 ന് പോളയത്തോട് വിശ്രാന്തിയില്‍. ഭാര്യ: ആർ.അംബിക. മക്കള്‍: സൂര്യ, സൂരി,സുമി. മരുമക്കള്‍: വിനോദ് , പ്രിന്‍സ്, പരേതനായ റോണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions