
ശാന്തമ്മ
ഓച്ചിറ: ചങ്ങന്‍കുളങ്ങര മുരളീഭവനത്തില്‍ ശാന്തമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തഴവ കുതിരപ്പന്തി കോളശേരില്‍ വാസുദേവന്‍പിള്ള. മകള്‍: എസ്. സുധാമണി. മരുമകന്: വി. മുരളീധരന്‍പിള്ള (റിട്ട. ഓണററി ക്യാപ്റ്റന്‍, ഇന്ത്യന്‍ ആര്‍മി). സഞ്ചയനം വ്യാഴം എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions