
ജോണ്‍ വര്‍ഗീസ്
കുണ്ടറ: ആദ്യകാല പത്ര ഏജന്റായിരുന്ന കരിപ്പുറം മൂലയില്‍ പുത്തന്‍വീട്ടില്‍ ജോണ്‍ വര്‍ഗീസ് (പൊടിമോന് - 65) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കരിപ്പുറം ക്രിസ്തോസ് മാര്‍ത്തോമ്മാ വലിയപള്ളി സെമിത്തേരിയില്‍. ഭാര്യ: അന്നമ്മ വര്‍ഗീസ്. മക്കള്‍: മാത്യു വര്‍ഗീസ്, മിനു വര്‍ഗീസ്. മരുമക്കള്‍ : സന്തോഷ്, ഋതു അലക്സ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions