Obituary
പ​ര​മേ​ശ്വ​ര​ൻ പി​ള്ള

ചി​റ​യി​ൻ​കീ​ഴ്: ശാ​ർ​ക്ക​ര ജ​ല​ജ​നി​വാ​സി​ൽ റി​ട്ട. ചി​റ​യി​ൻ​കീ​ഴ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​സി. പ​ര​മേ​ശ്വ​ര​ൻ പി​ള്ള (90) അ​ന്ത​രി​ച്ചു. ഭാ​ര്യ: സി.​കൃ​ഷ്ണ​മ്മ. മ​ക്ക​ൾ: പി.​കെ.​മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ, പി.​കെ. വി​നോ​ദ് കു​മാ​ർ, ജ​ല​ജ. മ​രു​മ​ക്ക​ൾ: കെ.​അ​നി​ൽ​കു​മാ​ർ, ഡോ.​ജെ.​ല​താ​ദേ​വി. സ​ഞ്ച​യ​നം ബു​ധ​ൻ എ​ട്ട്.