
ശ്രീധരപണിക്കർ
കാരക്കോണം: തോലടി ആടോട്ടുകോണം ശാരദവിലാസത്തിൽ ശ്രീധരപണിക്കർ(100) അന്തരിച്ചു. ഭാര്യ: പരേതയായ ശാരദ. മക്കൾ: ശ്യാമള, കുട്ടപ്പൻ, വത്സല, ഉഷ. മരുമക്കൾ: ഭുവനേശ്വരി, കൃഷ്ണൻ, പരേതരായ വിശ്വംഭരൻ, കൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions