
ദാമോധരൻ നായർ
ചേങ്കോട്ടുകോണം: സ്വാമിയാർമഠം സംഗീത് നഗർ ദാമോധരവിലാസത്തിൽ വിമുക്തഭടൻ സി. ദാമോദരൻ നായർ (88) അന്തരിച്ചു. ഭാര്യ: പരേതയായ വത്സല (റിട്ട. എസ്ബിടി,ശ്രീകാര്യം). മക്കൾ: ഡി.ഷിബു (ഗവ. കോളജ്,കാര്യവട്ടം) വി.രശ്മി. മരുമക്കൾ: ടി.പി.ശ്രീജ(ജനറൽ ആശുപത്രി), പി.അജികുമാർ (കേരള പൊലിസ്). സഞ്ചയനം വ്യാഴം എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions