
രാജപ്പൻ നായർ
വെമ്പായം: ബംഗ്ലാവിൽ വീട്ടിൽ രാജപ്പൻ നായർ (86) അന്തരിച്ചു. മക്കൾ: ബീന രാജേന്ദ്രൻ(മുൻ നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ബൈജു കുട്ടൻ. പരേതനായ ബിനു കുമാർ. മരുമക്കൾ: രാജേന്ദ്രൻനായർ , രമ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions