Obituary
രാ​ജേ​ന്ദ്ര​കു​മാ​ർ

ഉ​ള്ളൂ​ർ: കോ​ണ​ത്ത് വീ​ട് വി​മ​ലാ നി​വാ​സി​ൽ എ​സ്.​രാ​ജേ​ന്ദ്ര​കു​മാ​ർ (ബാ​ബു-73) അ​ന്ത​രി​ച്ചു. ഭാ​ര്യ: പി.​വി​മ​ല കു​മാ​രി. മ​ക്ക​ൾ: ര​ജി​ലാ രാ​ജേ​ന്ദ്ര​ൻ, വി​മ​ൽ രാ​ജ്. മ​രു​മ​ക്ക​ൾ: ജി.​എ​സ്.​അ​നൂ​പ്, അ​ഖി​ല. സ​ഞ്ച​യ​നം ചൊ​വ്വ 8.30.