Obituary
ജ​ഗ​നാ​ഥ​ൻ

വ​ള്ളം​കോ​ട് : വൈ​ഷ്ണ​വ​ത്തി​ൽ എ​സ്.​ജ​ഗ​നാ​ഥ​ൻ(56) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​സ്.​എ​സ്.​സു​നി​ത. മ​ക​ൾ: ജി.​എ​സ്.​വൈ​ഷ്ണ​വി. മ​രു​മ​ക​ൻ: യു.​എ​സ്.​അ​ന​ന്ത്. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.