Obituary
വേ​ണു​ഗോ​പാ​ല​ൻ

നാ​യ​ർ: ശാ​സ്ത​മം​ഗ​ലം നീ​ല​ഭ​വ​ൻ എ​സ്ആ​ർ​എ​ൽ​എ-34 ൽ ​റി​ട്ട.​ഐ​ടി​ഐ ഇ​ൻ​സ്ട്ര​ക്ട​ർ എ​ൻ. വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ(90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: രാ​ധ​മ്മ(​റി​ട്ട.​പ്രി​ൻ​സി​പ്പ​ൽ, സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക് വ​ട്ടി​യൂ​ർ​കാ​വ്). മ​ക്ക​ൾ: വി.​ആ​ർ.​ലാ​ൽ(​എ​ൻ​ജി​നി​യ​ർ, ദു​ബാ​യ്), ഡോ.​വി.​ആ​ർ.​ഹി​ര​ൺ. മ​രു​മ​ക്ക​ൾ: പ്രി​യ(​എ​ൻ​ജി​നി​യ​ർ, ദു​ബാ​യ്), ഡോ.​എ​സ്.​അ​ശ്വ​തി(​അ​സോ.​പ്ര​ഫ&​ആ​ർ​എം​ഒ, ഗ​വ.​ആ​യു​ർ​വേ​ദ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം).