
മറിയക്കുട്ടി
തിരുവനന്തപുരം: മുട്ടത്തറ അസൻനഗർ എഎൻആർഎ- 7 ൽ മറിയക്കുട്ടി (72) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പാറ്റൂർ സെന്റ് പിറ്റേഴ്സ് ദേവാലയത്തിൽ. ഭർത്താവ്: പരേതനായ ജോൺ പീറ്റർ. മക്കൾ: ജെ.പി.ജെറാൾഡ്, ജെ.പി.ആന്റണി. മരുമക്കൾ: സോണിയാ ജെറാൾഡ്, ജിഷ മേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions