Obituary
സ​ജ്‌​ന

തോ​പ്പും​പ​ടി: ക​രു​വേ​ലി​പ്പ​ടി പു​തു​വീ​ട്ടു​പ​റ​മ്പി​ല്‍ സ​ജ്‌​ന (55) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭ​ർ​ത്താ​വ്: റ​ഷീ​ദ്. മ​ക്ക​ള്‍: റു​ക്സാ​ന, സ​ജാ​ദ്. മ​രു​മ​ക​ന്‍: സൈ​ഫു​ദീ​ന്‍ (ഖ​ത്തീ​ബ്, അ​മ​രാ​വ​തി പ​ള്ളി).