Obituary
സു​മം​ഗ​ലി ഭ​ട്ട്

പാ​ണ്ടി​ക്കു​ടി: ഹ​രി​ശ്രീ​യി​ല്‍ സു​മം​ഗ​ലി ഭ​ട്ട് (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മ​ട്ടാ​ഞ്ചേ​രി രു​ദ്ര​വി​ലാ​സം ശ്മ​ശാ​ന​ത്തി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജ​നാ​ര്‍​ദ​ന ഭ​ട്ട്. മ​ക്ക​ള്‍: വീ​ണ, ജ​ഗ​ന്നാ​ഥ​ഭ​ട്ട്, അ​ജി​ത.