Obituary
അ​ബ്ദു​ല്‍ വ​ഹാ​ബ്

കൊ​ച്ചി: മ​ഠ​ത്തി​ങ്ക​ല്‍ സു​ലൈ​മാ​ന്‍ ഹാ​ജി​യു​ടെ മ​ക​ന്‍ എ​റ​ണാ​കു​ളം എ​സ്ആ​ര്‍​എം റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ഹാ​ജി അ​ബ്ദു​ല്‍ വ​ഹാ​ബ് (77) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഉ​മൈ​റ. മ​ക്ക​ള്‍: ഡോ. ​നൗ​ഫ​ല്‍, ഡോ. ​ര​ഹീ​ന, സ​ബീ​ന, ഡോ. ​അ​സ​റു​ദ്ദീ​ന്‍. മ​രു​മ​ക്ക​ള്‍: ഡോ. ​റെ​മോ, എ​ന്‍.​എം. അ​സീ​സ്, നൗ​ഷാ​ദ്, ഡോ. ​ന​സ്നി.