Obituary
ഇ​ന്ദി​ര കെ. ​മേ​നോ​ൻ

കോ​ത​മം​ഗ​ലം: മാ​തി​ര​പ്പി​ള്ളി കൊ​ച്ചു​വീ​ട്ടി​ൽ ഇ​ന്ദി​ര കെ. ​മേ​നോ​ൻ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: കൃ​ഷ്ണ​ൻ​കു​ട്ടി മേ​നോ​ൻ. മ​ക്ക​ൾ: വ​ൽ​സ​ല, രാ​ജി, മി​നി, ബി​ജു, ബി​ന്ദു. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഗോ​പി, സ്വ​പ്ന, ബാ​ബു.