Obituary
ലൂ​സി

അ​ങ്ക​മാ​ലി: ഒ​ലി​വ്മൗ​ണ്ട് പാ​ലാ​ട്ടി ലൂ​സി (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത കൊ​ര​ട്ടി തി​രു​മു​ടി​ക്കു​ന്ന് ക​ണ്ടം​കു​ള​ത്തി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ദേ​വ​സി​ക്കു​ട്ടി. മ​ക്ക​ൾ: ജോ​ബി, ജി​യോ. മ​രു​മ​ക്ക​ൾ: സി​ന്‍റി തൈ​ക്കാ​ട​ൻ വ​ട​ക്കാ​ഞ്ചേ​രി, ഗ്രീ​ഷ്‌​മ ഞെ​ഴു​ങ്ങ​ൻ ചേ​ലാ​മ​റ്റം.