Obituary
പോ​ൾ ജോ​സ​ഫ്

വൈ​പ്പി​ൻ: നാ​യ​ര​മ്പ​ലം കു​ടു​ങ്ങാ​ശേ​രി പോ​ൾ ജോ​സ​ഫ് (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 8.30ന് ​വാ​ടേ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ആ​ല​പ്പു​ഴ തൈ​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: ഗ്ലാ​ഡി​സ് ക​ടേ​ക്കു​രി​ശി​ങ്ക​ൽ താ​ന്നി​പ്പി​ള്ളി കു​ടും​ബാം​ഗം (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: സ​ത്യ ബ​ർ​ണാ​ഡി​റ്റ് പോ​ൾ, സോ​നു ജോ​ർ​ജ് പോ​ൾ. മ​രു​മ​ക്ക​ൾ: അ​ജി, ഗ്രീ​ന.