Obituary
കു​ര്യ​ന്‍ മാ​ത്യു

കോ​ത​മം​ഗ​ലം: ഇ​ഞ്ച​ത്തൊ​ട്ടി യാ​ക്കോ​ബാ​യ പ​ള്ളി​ക്ക് സ​മീ​പം മാ​പ്പാ​നി​യി​ല്‍ കു​ര്യ​ന്‍ മാ​ത്യു (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 4.30ന് ​ഇ​ഞ്ച​ത്തൊ​ട്ടി മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ച്ചാ​മ്മ ഊ​ര​മ​ന തൊ​ട്ടി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​നോ​യ് കു​ര്യ​ന്‍ (ദീ​പി​ക പോ​ത്തു​പാ​റ ഏ​ജ​ന്‍റ്), ഐ​വി കു​ര്യ​ന്‍. മ​രു​മ​ക​ന്‍: ബൈ​ജു.