
ഹംസ
മഞ്ചേരി: കുട്ടശേരി പരേതനായ ആനക്കല്ലിങ്ങൽ അവറാൻകുട്ടി ഹാജിയുടെ മകൻ ഹംസ എന്ന ഹംസപ്പ (70) അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ: ഹസനത്ത്, ഹന്നത്ത്, ഹാരിസ്, ആതിഫ. മരുമക്കൾ : അലിയാപ്പു (കാരാപറന്പ്,) യാക്കൂബ് (മേലാറ്റൂർ), പരേതനായ സവാദ് (ഇരുന്പുഴി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions