Obituary
ജൗ​സ​ൽ

എ​ട​പ്പാ​ൾ: ക​ണ്ട​ന​കം പ​ത്ത് സെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന പു​ളി​യം​കോ​ട​ത്ത് ജൗ​സ​ൽ (43) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ബൈ​ദ. മ​ക​ൾ: നൗ​ഷി​ജ തെ​സ്നി. മ​രു​മ​ക​ൻ: റാ​ഫി. മാ​താ​വ്: സൈ​ന​ബ.