Obituary
സി​ദ്ദി​ഖ് ഹാ​ജി

വാ​ളാ​ട്: പ​ള്ളി​യ​റ​യി​ല്‍ തു​റ​യി​ല്‍ സി​ദ്ദി​ഖ് ഹാ​ജി (69)​ അ​ന്ത​രി​ച്ചു. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ള്‍: ന​വാ​സ്, നി​സാ​ര്‍. മ​രു​മ​ക്ക​ള്‍: സു​നീ​റ, ബു​ഷ​റ.