Obituary
ഉ​മൈ​ബ

എ​ട​ക്ക​ര: പോ​ത്തു​ക​ൽ വെ​ളു​ന്പി​യം​പാ​ടം കൊ​ക്ക​ഞ്ചേ​രി ഉ​മൈ​ബ (42) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 12ന് ​വെ​ളു​ന്പി​യം​പാ​ടം ജു​മാ മ​സ്ജി​ദി​ൽ. ഭ​ർ​ത്താ​വ്: പ​ള്ള​ത്ത് അ​ബു​ട്ടി. മ​ക്ക​ൾ: ജ​സ്മ​ൽ, റ​യ ഫാ​ത്തി​മ, ആ​സി​യ അ​ൽ​ഫി​യ.