
സെബാസ്റ്റ്യൻ ലൂയിസ്
നിലന്പൂർ: ഇടിവണ്ണ ചെറുപുനത്തിൽ സെബാസ്റ്റ്യൻ ലൂയിസ് (64) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് ഇടിവണ്ണ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ലിസി ജോസഫ് പാറപ്പുറത്ത് (ചാലിയാർ പഞ്ചാ. മുൻ പ്രസിഡന്റ്). മക്കൾ: നിഥിൻ, നിഥിയ (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions