Obituary
അ​ഷ്‌​റ​ഫ്

പ​ന​മ​രം: കൈ​യാ​ല​യ്ക്ക​ക​ത്ത് പ​രേ​ത​നാ​യ അ​സു-​സ​ഫി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ഷ്‌​റ​ഫ് (44)​ അ​ന്ത​രി​ച്ചു. ഭാ​ര്യ: ന​സീ​റ. മ​ക്ക​ള്‍: ഫ​ര്‍​ഹാ​ന്‍, അ​ഫ്‌​റാ​സ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ലിം, ജം​ഷീ​ര്‍, ഫൈ​സ​ല്‍, ആ​ബി​ദ്, മും​താ​സ്, സീ​ന​ത്ത്.