Obituary
ശ​ങ്ക​ര​നാ​രാ​യ​ണ​ൻ

ഏ​ലം​കു​ളം: മാ​ട്ടാ​യ​യി​ലെ ചീ​നി​ക്ക​പ​റ​മ്പി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു. ഭാ​ര്യ: പാ​ർ​വ്വ​തി. മ​ക്ക​ൾ: സ​തീ​ശ​ൻ, ഷീ​ല, ഷൈ​ല​ജ (മ​ങ്ക​ട ഗ​വ​. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സം​സ്കൃ​തം അ​ധ്യാ​പി​ക) സ​ന്തോ​ഷ്, ഷീ​ന. മ​രു​മ​ക്ക​ൾ: മി​നി, വേ​ണു​ഗോ​പാ​ല​ൻ, വി​നോ​ദ് കു​മാ​ർ, ര​ജി​ത, ഗോ​പി​നാ​ഥ​ൻ.