
ദാമോദരൻ
ബാലുശേരി: കരിയാത്തൻകാവ് തെക്കേടത്ത് നാഗത്താൻ കാവ് കാരണവർ കളത്തേരി ദാമോദരൻ (87) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: രജിത്കുമാർ, ഷാജികുമാർ (വിമുക്തഭടൻ), രജനി. മരുമക്കൾ: സരിത അണ്ടിക്കോട്, ഷൈമ കുട്ടമ്പൂർ (ജില്ലാ കോടതി കോഴിക്കോട്), രാജൻ കാരക്കുന്നത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions