Obituary
മു​ന​വ​ർ റ​ഹ്‌മാ​ൻ

കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഓ​ഫീ​സ​ര്‍ ചാ​ത്ത​മം​ഗ​ലം പാ​ഴൂ​ർ ത​മ്പ​ല​ങ്ങാ​ട്ട് കു​ഴി ഡോ: ​ടി.​കെ. മു​ന​വ​ർ റ​ഹ്മാ​ൻ (46)അ​ന്ത​രി​ച്ചു.​ മെ​ഡി​ക്ക​ൽ കോ​ള​ജ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലും വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഇ​ദ്ദേ​ഹം സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. പി​താ​വ്: ടി.​കെ. അ​ബ്ദു​റ​ഹ്‌മാ​ൻ. (മു​ന്‍ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി കോ​ഴി​ക്കോ​ട് റീ​ജണൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌ട​ർ).​ മാ​താ​വ്:​സു​ബൈ​ദ (​റി​ട്ട. അ​ധ്യാ​പി​ക പ​യ്യാ​ന​ക്ക​ൽ ഹൈ​സ്കൂ​ൾ), ഭാ​ര്യ: ഡോ:​ ഷ​ബ്ന (​കോ​ഴി​ക്കോ​ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ). മ​ക​ൻ: അ​ബ്ദു​ള്ള ഐ​തീ​ൻ.​ സ​ഹോ​ദ​ര​ൻ:​ ടി.​കെ. റി​യാ​സ് റ​ഹ്‌മ‌‌ാ​ൻ.